Keralam തെരുവ് വിളക്കിന്റെ സോളാർ പാനൽ പൊട്ടിവീണ് പരിക്ക്; ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു By ന്യൂസ് ഡസ്ക് - May 6, 2025 0 622 FacebookTwitterPinterestWhatsApp കണ്ണൂര്: തെരുവ് വിളക്കിന്റെ സോളാർ പാനൽ പൊട്ടിവീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കീഴറ സ്വദേശി ആദിത്യൻ ഇ.പി(19) ആണ് മരിച്ചത്. കണ്ണൂർ വെള്ളിക്കീലിന് സമീപമാണ് അപകടം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർഥിയുടെ തലയിൽ സോളാർ പാനൽ വീഴുകയായിരുന്നു.