വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഡോ.ഖമറുന്നിസ അൻവറിന്റെ മകൻ അസ്ഹർ അന്തരിച്ചു

0
673

തിരൂർ: വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡൻ്റും വനിതാ വികസന കോർപറേഷൻ്റെയും സാമൂഹ്യ ക്ഷേമവകുപ്പിൻ്റെയും മുൻ ചെയർപേഴ്സണുമായിരുന്ന ഡോ.ഖമറുന്നിസാ അൻവറിൻ്റെയും ഡോ. മുഹമ്മദ് അൻവറിൻ്റെയും മകൻ എം.പി അസ്ഹർ (57) ഹൃദയസ്തംഭനത്തെ തുടർന്ന് നിര്യാതനായി.

ഭാര്യ:ഷബ്‌നം ഖദീജ. മക്കൾ:അമർ,അദീല സുൽത്താന,അഞ്ജല സുൽത്താന,ഖജ്ല ബതൂൽ,അഖ്മർ ബിലാൽ മുസ്തഫ, ഉമ്മുൽ ബനീൻ. സഹോദരങ്ങൾ: അസ്ബറ, അൻസീറ, ഡോ.ആസിം അഹ്ദിർ (അസിസ്റ്റൻ്റ്, പൊലീസ് സർജൻ, തിരൂർ). ഖബറടക്കം ഇന്ന് (ഞായർ)രാത്രി 10.30ന് കോരങ്ങത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക