മലയാളി താമസ സ്ഥലത്തിനടുത്ത് കുഴഞ്ഞുവീണ് മരിച്ചു

0
579

ദുബൈ: ആലപ്പുഴ ജില്ല ആദിക്കാട്ടുകുളങ്ങര രിഫായി, വള്ളിവിള കിഴക്കതിൽ നാസറുദീൻ (59) ദുബൈയിൽ നിര്യാതനായി. കഴിഞ്ഞ ബുധനാഴ്ച താമസ സ്ഥലത്തിനടുത്ത് കുഴഞ്ഞുവീണ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മക്കൾ: നഹാസ് (ദുബൈ), നജ്മ (പന്തളം). മരുമകൻ: ഷെഫിൻ (വാർഡ് മെമ്പർ, നഗരസഭ പന്തളം). മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക