മലപ്പുറം സ്വദേശി ജിദ്ദയിൽ ആശുപത്രിയിൽ മരണപ്പെട്ടു

0
1183

ജിദ്ദ: മലപ്പുറം ഈസ്റ്റ് കോഡൂർ സ്വദേശി ജിദ്ദയിൽ ആശുപത്രിയിൽ മരണപ്പെട്ടു. പരേരങ്ങാടി സ്വദേശി അബ്ദുൽ മജീദ് ആണ് മരണപെട്ട ത്. അൻപത്തിയേഴ്‌ വയസായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് സുഹൃത്തുക്കൾ ശറഫിയ അബീറിൽ എത്തിച്ചതായിരുന്നു.

ഫൈസലിയ്യയിൽ ഹൗസ്‌ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മയ്യത്തുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങ് കൂടെയുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക