കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി നിപ ബാധിച്ചു മരിച്ച കുട്ടിയുടെ ബന്ധുക്കൾ. മെഡിക്കൽ കോളേജിൽ നിന്ന് കുടുംബം നിർബന്ധിപ്പിച്ചാണ് സ്വകാര്യ കോളേജിലേക്ക് മാറ്റിയതെന്ന ആരോപണം കുടുംബം നിഷേധിച്ചു.
മെഡിക്കൽ കോളേജിൽ മതിയായ സംവിധാനമോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഐസിയു സംവിധാനമുള്ള ആംബുലൻസ് പോലും സ്ഥലത്തിലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. കുടുംബത്തിന്റെ വീഡിയോ കാണാം👇.
https://www.facebook.com/100003470514466/posts/4148856251906684/




