ഗൾഫിൽ നറുക്കെടുപ്പിൽ മലയാളി യുവതിക്ക് ഒരു മില്യൺ ദിർഹം സമ്മാനം

0
2118

അബുദാബി: ഗൾഫിൽ നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവതിക്ക് ഒരു മില്യൺ ദിർഹം സമ്മാനം. യു.എ.ഇയിൽ ജീവിക്കുന്ന മലയാളിയായ ജോർജിന ജോർജിനാണ് 2024 വർഷത്തെ അവസാന ഇ-ഡ്രോയിൽ ജ്. ഒരു മില്യൺ ദിർഹം ലഭിച്ചത്. 46 വയസ്സുകാരിയായ ജോർജിന ജോർ ഭർത്താവിനും മക്കൾക്കും ഒപ്പം ദുബായിൽ താമസിച്ചു വരികയാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ലഭിച്ച പണം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി  കരുതുമെന്ന് യുവതി പ്രതികരിച്ചു. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ നറുക്കെടുപ്പിൽ നാലു പേർക്ക് ഉറപ്പായ ക്യാഷ് പ്രൈസുകൾ ലഭിക്കും. ഇത് AED 20,000 മുതൽ AED 150,000 വരെയാണ്.

കാർപ്രേമികൾ‌ക്ക് രണ്ട് ലക്ഷ്വറി കാറുകൾ സ്വന്തമാക്കാനും ഭാഗ്യ പരീക്ഷണഅവസരമുണ്ട്. ഫെബ്രുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ BMW M440i കാറും മാർച്ച് മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ Range Rover Velar കാറും നേടാൻ അവസരമുണ്ട്. ടിക്കറ്റുകൾ വെബ്സൈറ്റിന് പുറമെ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ വിൽക്കുന്നുണ്ട്.