സ്ത്രീധന പേരിൽ കൊല്ലം സ്വദേശിനിയെ സഊദിയിൽ എത്തിച്ചും പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ് 

സഊദിയിൽ വെച്ച് കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ആ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തതായും നിർബന്ധ പൂർവ്വം പറയിപ്പിച്ചു, ശേഷം റെക്കോർഡ് ചെയ്തത് നാട്ടിൽ വീട്ടുകാർക്ക് അയച്ചുവെന്നും കേസ് ചവറ: മതിയായ സ്ത്രീധനം ലഭിച്ചില്ലെന്ന് ആരോപിച്ച് ഭാര്യയെ ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കിയെന്ന ഭാര്യയുടെ പരാതിയിൽ,സഊദിയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിക്കെതിരെയും മാതാപിതാക്കൾക്കെതിരെയും ചവറ പോലീസ് ഞായറാഴ്ച കേസെടുത്തു. പരിമണം സ്വദേശിയായ നന്ദു ദിനേശ്, പിതാവ് ദിനേശ്, മാതാവ് … Continue reading സ്ത്രീധന പേരിൽ കൊല്ലം സ്വദേശിനിയെ സഊദിയിൽ എത്തിച്ചും പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ്