ഇസ്‌ലാമിനെയും പ്രവാചകനെയും അവഹേളിച്ച് സോഷ്യൽ മീഡിയയിൽ ദുരുപയോഗം; സഊദിയിൽ പ്രവാസിക്ക് വധശിക്ഷ
ചെന്നൈ (തമിഴ്‌നാട്): സഊദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കൻ തമിഴ് തൊഴിലാളിയെ രക്ഷിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മുന്നണി രംഗത്ത്. ഇത് സംബന്ധിച്ച് ബുധനാഴ്ച ചെന്നൈയിലെ നാങ്കമ്പാക്കത്തുള്ള ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർക്ക് പരാതി നൽകിയിരിക്കുകയാണ് ഹിന്ദു മുന്നണിയെന്ന് ANI റിപ്പോർട്ട് ചെയ്യുന്നു. ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാരിന്റെ ഇടപെടലും സംഘടന ആവശ്യപ്പെട്ടു. ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിലെ കൽമുനൈയിലെ നർപിട്ടിമുനൈയിൽ നിന്നുള്ള ശിവരസ അനോജൻ എന്ന ശിവരാജൻ എന്ന തൊഴിലാളിയാണ് വധശിക്ഷ വിധിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായും ANI റിപ്പോർട്ടിൽ പറയുന്നു. … Continue reading ഇസ്‌ലാമിനെയും പ്രവാചകനെയും അവഹേളിച്ച് സോഷ്യൽ മീഡിയയിൽ ദുരുപയോഗം; സഊദിയിൽ പ്രവാസിക്ക് വധശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed