ഓഗസ്റ്റ് 04 ചൊവ്വാഴ്ച മുതൽ ഈ പ്രോഗ്രാമിന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി എംബസി/കോൺസുലേറ്റ് എല്ലാ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസികളെയും അറിയിച്ചു. മുംബൈ/റിയാദ്: സഊദിയിലേക്കുള്ള പുതിയ ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി ഉത്തരവിറക്കി. പുതിയ വിസയിൽ പോകുന്നവരക്കാണ് വിസ സ്റ്റാമ്പ് ചെയ്യുന്നതിന്റെ മുന്നോടിയായി സ്കിൽ ടെസ്റ്റ് നിർബന്ധമാക്കിയത്. ഇതോടൊപ്പം, സ്കിൽ ടെസ്റ്റ് നടത്താൻ പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുംബൈയിലെ സഊദി കോൺസുലറ്റ് സർക്കുലർ പുറത്തിറക്കി. തൊഴിൽ നൈപുണ്യ പരിശോധന പരിപാടി (Skill Verification … Continue reading സഊദിയിലേക്കുള്ള ഹൗസ് ഡ്രൈവർമാർക്കും സ്കിൽ ടെസ്റ്റ് നിർബന്ധമാക്കി, പാസ്സ്പോർട്ടിൽ 1 വർഷ കാലാവധിയും നിർബന്ധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed