ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ
മുംബൈ/റിയാദ്: ഉംറ വിസയും മൾട്ടിപ്പിൾ ആയി ഇഷ്യു ചെയ്ത് സഊദി അറേബ്യ. ഇന്ന് മുതലാണ് മൾട്ടി ഉംറ വിസ ഇഷ്യു ചെയ്തു തുടങ്ങിയത്. സഊദി സന്ദർശിക്കുന്ന ഉംറ വിസക്കാർക്ക് ഏറെ സൗകര്യപ്പെടുന്നതാണ് പുതിയ മൾട്ടി ഉംറ വിസ സംവിധാനം. ഇന്ന് മുതൽ ഉംറ വിസ ഇഷ്യു ചെയ്തവർക്ക് 365 ദിവസം കാലാവധിയുള്ള മൾട്ടി എൻട്രി വിസയാണ് ലഭിച്ചത്. വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com അതേസമയം, മൾട്ടി ഉംറ വിസയുടെ റൂൾസ് ആൻഡ് റെഗുലേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ … Continue reading ഉംറ വിസയും മൾട്ടിപ്പിൾ; പുതിയ മൾട്ടി ഉംറ വിസ ഇഷ്യു ചെയ്ത് സഊദി അറേബ്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed