മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ചൊല്ലി മുസ്ലീം ലീഗിൽ കടുത്ത ഭിന്നത

0 Min Read

കോഴിക്കോട്: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ചൊല്ലി മുസ്ലീം ലീഗിൽ കടുത്ത ഭിന്നത. പാർട്ടി നൽകിയ പട്ടിക മന്ത്രിമാർ പരിഗണിക്കുന്നില്ലെന്നാണ് പ്രവർത്തകരുടെ പരാതി. പ്രവർത്തകരെ തഴഞ്ഞ് ചെമ്മാട് ദാറുൽ ഹുദയിലെ വിദ്യാർഥികളെ ഉൾപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.

പി.വി. അബ്ദുൾ വഹാബ് എംപിയുടെ സ്റ്റാഫംഗങ്ങളെയും മന്ത്രിമാരുടെ സ്റ്റാഫാക്കാൻ ശ്രമം നടക്കുന്നു എന്നും പരാതി ഉണ്ട്. അവഗണയിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ നേതൃത്വം രാജി സന്നദ്ധത അറിയിച്ചു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version