കോഴിക്കോട് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു

0 Min Read

കോഴിക്കോട്: ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ രോഗിയായ വയോധിക മരിച്ചു. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരുക്കേറ്റു

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ജാനകിയെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകവെ കോട്ടപ്പറമ്പില്‍ വച്ചായിരുന്നു അപകടം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Exit mobile version