മിൽമയുടെ കൂട്ടിയ പാൽവില ഇന്നുമുതൽ

0 Min Read

തിരുവനന്തപുരം: മിൽമ പാലിന്റെ വിലവർധന തിങ്കളാഴ്ച പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് രൂപയാണ് വർധിക്കുന്നത്. ഇതിൽ 3.35 രൂപ ക്ഷീര കർഷകർക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും.

ഉത്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ ക്ഷീരകർഷകരെ ഈ മേഖലയിൽ നിലനിർത്തുന്നതിന് വില വർധനവ് അനിവാര്യമാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. നിലവിലുള്ള പാൽ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പഴയ വില അതിൽ അച്ചടിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version