റിസോര്‍ട്ടിലെ സ്വിമ്മിങ്ങ് പൂളില്‍ വീണു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

0 Min Read

മലപ്പുറം: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് (3) ആണ് മരിച്ചത്.

ഊർങ്ങാട്ടിരിയിലെ ‘കൊക്കോ വില്ല’ റിസോർട്ടിലാണ് അപകടം. കുട്ടിയെ പൂളിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version