ചെന്നൈ: ഗൂഡല്ലൂർ പാക്കണയിൽ കാട്ടാന ആക്രമണത്തിൽ 14 വയസുകാരന് ദാരുണാന്ത്യം. വൈകിട്ട് 8 മണിയോടെയാണ് മിസ്ഹബ് ആണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ടൗണിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
