കശ്മീരിലേക്കുള്ള യാത്രക്കിടെ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

0 Min Read

ന്യൂഡല്‍ഹി: ഡല്‍ഹി- മുംബൈ എക്‌സ്പ്രസ് വേയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം വെളിയങ്കോട് സ്വദേശി ബഷീറയാണ് (42) മരിച്ചത്. കശ്മീരിലേക്ക് പോകുന്നതിനിടെ ഫിറോസ്പൂരില്‍ വെച്ച് ലോറിയുടെ പിറകില്‍ കാര്‍ ഇടിക്കുകയിരുന്നു.

കുടുംബ സമേതം കേരളത്തില്‍ നിന്ന് കശ്മീരിലേക്ക് യാത്ര പോകുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version