അബ്‌ദുറഹീമിന്റെ മോചനം: നാളെ ഫൈനൽ എക്സിറ്റ് കാത്തിരിക്കുന്നവരുടെ ജയിലിലേക്ക് മാറ്റും

0 Min Read

റിയാദ്:റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുറഹീമിന്റെ മോചനം വൈകാതെയുണ്ടാകും. സൗദി ക്രമിനൽ കോടതിയുടെ അന്തിമ വിധിയനുസരിച്ചുള്ള 20 വർഷത്തെ തടവുശിക്ഷ നാളെ (ബുധൻ) അവസാനിക്കും. നാളെ റഹീമിനെ ഫൈനൽ എക്സിറ്റ് കാത്തിരിക്കുന്നവരുടെ ജയിലിലേക്ക് മാറ്റും.

ശേഷം ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കും. വ്യാഴാഴ്ചക്ക് ശേഷം ബലിപെരുന്നാൾ അവധി ആരംഭിക്കുന്നതിനാൽ അതിന് മുമ്പ് ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിന് വേണ്ടി ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും സജീവമായി രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!
Exit mobile version