വിവാഹ ബന്ധം തുടരാൻ താ‌ൽപര്യമില്ലെന്ന് പറഞ്ഞു, പിന്നാലെ വെട്ടി: പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

ഇരുവരുടേയും പ്രണയവിവാഹമായിരുന്നു ശിക്ഷ ഈമാസം 10ന് പ്രഖ്യാപിക്കും തലശേരി: വനിതാ സിവില്‍ പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. തൃശൂര്‍ ആംഡ് ബറ്റാലിയനിലെ സി.പി.ഒ കരിവെള്ളൂര്‍ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ (38)  കൊല്ലപ്പെട്ട കേസിലാണ് ഭര്‍ത്താവ്  കൊഴുമ്മല്‍ കോട്ടുര്‍ പെരളത്തെ കെ.രാജേഷിനെ (41) ആണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.ടി നിസാര്‍ അഹമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2024 നവംബര്‍ 21ന് വൈകീട്ട് വീട്ടില്‍വച്ചാണ് ദിവ്യശ്രീ കൊല്ലപ്പെടുന്നത്. … Continue reading വിവാഹ ബന്ധം തുടരാൻ താ‌ൽപര്യമില്ലെന്ന് പറഞ്ഞു, പിന്നാലെ വെട്ടി: പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി