ഇന്റർനാഷണൽ ഡെസ്ക്: സഊദിയിൽ നടന്ന ഇറാനിയൻ ആക്രമണത്തിൽ അമേരിക്കയ്ക്ക് വൻ തിരിച്ചടി. പ്രധാന ആകാശക്കണ്ണുകൾ എന്നറിയപെപ്പടുന്ന അമേരിക്കയുടെ അത്യാധുനിക റഡാർ സംവിധാനം വഹിക്ക്ന്ന വിമാനം ആക്രമണത്തിൽ തകർന്നു. ഒരു പ്രധാന വ്യോമസേന റഡാർ വിമാനം നശിപ്പിക്കപ്പെട്ടത് വാഷിംഗ്ടണിന്റെ യുദ്ധക്കള അവബോധത്തിനും കമാൻഡ് കഴിവുകൾക്കും ഒരു പ്രധാന തിരിച്ചടിയായി കണക്കാക്കപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൽ വിശകലനം ചെയ്യുന്നു. കൂടാതെ മേഖലയിലുടനീളമുള്ള ഭീഷണികൾ കണ്ടെത്താനും പ്രതികരിക്കാനുമുള്ള കഴിവ് ദുർബലപ്പെടുത്തുമെന്നും വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സഊദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ … Continue reading സഊദി വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് വൻ നഷ്ടം, തകർന്നത് പ്രധാന ആകാശ ‘കണ്ണുകൾ’: നിരവധി സൈനികർക്കും പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed