ഗൾഫ് രാജ്യങ്ങൾ വഞ്ചനയുടെ കുത്തുകൾ നേരിടുന്നു… ചില അറബ് നിലപാടുകൾ തികച്ചും ലജ്ജാകരം; കുവൈതി മാധ്യമപ്രവർത്തകന്റെ വീഡിയോ ചർച്ചയാകുന്നു 

0
5

കവൈത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ അറബ് രാജ്യങ്ങളുടെ നിലപാടുകൾ തുറന്നു കാട്ടി കുവൈതി മാധ്യമപ്രവർത്തകൻ നടത്തിയ പരാമർശങ്ങൾ അറബ് രാജ്യങ്ങൾക്കിടയിൽ ചർച്ചയാകുന്നു. വീഡിയോ ഇതിനകം തന്നെ അറബ് മീഡിയകളിൽ വൈറലായി. ചാനൽ ചർച്ചകളിലായിരുന്നു അദേഹത്തിന്റെ പരാമർശം.

ഇറാനുമായുള്ള യുദ്ധം ഗൾഫ് രാജ്യങ്ങളെ സാരമായി ബാധിക്കുകയും അമേരിക്കയുടെ നടപടികൾ ചർച്ചയാക്കുകയും ചെയ്യുന്നതിന്ടെയാണ് ഇദ്ദേഹത്തിന്റെ സംസാരവും വൈറൽ ആകുന്നത്. ഗൾഫ് രാജ്യങ്ങൾ വഞ്ചനയുടെ കുത്തുകൾ നേരിടുന്നുവെന്നും ചില അറബ് നിലപാടുകൾ തികച്ചും ലജ്ജാകരമാണെന്നും ആയിരുന്നു കുവൈതി മാധ്യമപ്രവർത്തകൻ വീഡിയോ. വീഡിയോ കാണാം 👇