ആലപ്പുഴ: ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്ന് വ്യക്തമാക്കി മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ.
കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടില്ലെന്നും ഒരു ദൗത്യവുമായി ഒരു പാർട്ടി നേതാവും തൻ്റെ അടുത്ത് വന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. ആരും നിർബന്ധിച്ചല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും സുധാകരൻ ഓർമപ്പെടുത്തി.
