KeralamWeb Desk പിണറായി തന്നെ ക്യാപ്റ്റൻ; പോളിറ്റ് ബ്യൂറോ യോഗത്തിൽ തീരുമാനം By ന്യൂസ് ഡസ്ക് - February 27, 2026 0 7 FacebookTwitterPinterestWhatsApp തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പിണറായി വിജയൻ തന്നെ നയിക്കും. ഡൽഹിയിൽ വച്ച് ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനമായത്. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബിയാണ് തീരുമാനം അറിയിച്ചത്.