ഒമാന് പിന്നാലെ രണ്ട് രാജ്യങ്ങൾ കൂടി റമദാൻ ഒന്ന് വ്യാഴാഴ്ചയെന്ന് പ്രഖ്യാപിച്ചു
ചരിത്രത്തിൽ ആദ്യമായാണ് ഒമാൻ റമദാൻ ആരംഭ തീയതി പ്രഖ്യാപിച്ചത് ദുബൈ: ഒമാന് പിന്നാലെ രണ്ട് രാജ്യങ്ങൾ കൂടി റമദാൻ ആരംഭ തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒമാനെ കൂടാതെ, തുർക്കിയും സിംഗപ്പൂരുമാണ് റമദാൻ ആദ്യ ദിനം പ്രഖ്യാപിച്ചത്. ഫെബ്രുവരി 19 വ്യാഴാഴ്ച റമദാനിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചരിത്രത്തിൽ ആദ്യമായി ഒമാൻ റമദാൻ ആരംഭ തീയതി പ്രഖ്യാപിച്ചത്, ഇതോടെ ഈ വർഷത്തെ വിശുദ്ധ മാസത്തിന്റെ ആരംഭം പ്രഖ്യാപിച്ച ആദ്യത്തെ അറബ് … Continue reading ഒമാന് പിന്നാലെ രണ്ട് രാജ്യങ്ങൾ കൂടി റമദാൻ ഒന്ന് വ്യാഴാഴ്ചയെന്ന് പ്രഖ്യാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed