പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

0
5

മസ്‌കത്ത്: തൃശൂർ കൊടുങ്ങല്ലൂർ, വെള്ളാങ്ങല്ലൂർ വള്ളിവട്ടം പള്ളിക്കു സമീപം പൂവത്തുംകടവിൽ മുഹമ്മദ് യൂസഫ് അന്തരിച്ചു.

വർഷങ്ങളായി സൂറിൽ ബേക്കറിയും സൗണ്ട് സിസ്റ്റത്തിന്റെ സ്ഥാപനവും നടത്തി വരികയായിരുന്നു.