ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതം ഫെബ്രുവരി 19 ആരംഭിക്കാൻ സാധ്യത; ഗോളശാസ്ത്ര വിദഗ്ധർ
അറബ് രാജ്യങ്ങളിൽ ഈ വർഷത്തെ റമദാൻ വ്രതം ഫെബ്രുവരി 19 വ്യാഴാഴ്ച ആരംഭിക്കാൻ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ. ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅ്ബാൻ 29) സൂര്യാസ്തമയ സമയത്ത് ചന്ദ്രൻ സൂര്യനേക്കാൾ മുൻപോ അല്ലെങ്കിൽ തൊട്ടുപിന്നാലെയോ അസ്തമിക്കും. ഇതിനാൽ ടെലിസ്‌കോപിലൂടെയോ നഗ്‌നനേത്രങ്ങൾ കൊണ്ടോ മാസപ്പിറവി കാണാനാകില്ലെന്നാണ് ശാസ്ത്രീയ വിലയിരുത്തൽ. ബുധനാഴ്ച ശഅബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നാകും. എന്നിരുന്നാലും, വ്രതാരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അതത് രാജ്യങ്ങളിലെ മാസപ്പിറവി ദർശനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക. ഇത്തവണ ശൈത്യകാലത്താണ് റമദാൻ … Continue reading ഗൾഫ് രാജ്യങ്ങളിൽ റമദാൻ വ്രതം ഫെബ്രുവരി 19 ആരംഭിക്കാൻ സാധ്യത; ഗോളശാസ്ത്ര വിദഗ്ധർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed