സുഹൃത്തുക്കള്‍ക്കൊപ്പം വോളിബോള്‍ കളിക്കുന്നതിനിടെ കുഴ‍ഞ്ഞുവീണ് മരിച്ചു

0
133

വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴ‍ഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെണ്ണിയൂര്‍ സ്വദേശി സന്തോഷ് (42) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.