സഊദിയിൽ പുതിയ പെട്രോൾ ഈ മാസം മുതൽ; ‘98 ഒക്ടേൻ’ പെട്രോളിന് പ്രത്യേകതകൾ ഏറെ
പെട്രോൾ 91, 95 എന്നിവ കൂടാതെയാണ് 98ഉം എത്തുന്നത് റിയാദ്: സഊദി അറേബ്യയിലെ ഇന്ധന വിപണിയില്‍ പുതിയ വിപ്ലവത്തിനൊരുങ്ങി സഊദി അരാംകോ. അത്യാധുനിക എന്‍ജിനുകളുള്ള സ്‌പോര്‍ട്‌സ് കാറുകള്‍ക്കും പ്രീമിയം വാഹനങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകരുന്ന ഉയര്‍ന്ന ഒക്ടേന്‍ നിരക്കുള്ള ‘ഗ്യാസോലിന്‍ 98’ 2026 തുടക്കം മുതല്‍ രാജ്യത്ത് ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള വാഹനങ്ങളുടെ എന്‍ജിന്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇന്ധന ഉപഭോഗം ലാഭകരമാക്കുന്നതിനുമായി ഊര്‍ജ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് അരാംകോയുടെ പുതിയ നീക്കം. നിലവിലുള്ള … Continue reading സഊദിയിൽ പുതിയ പെട്രോൾ ഈ മാസം മുതൽ; ‘98 ഒക്ടേൻ’ പെട്രോളിന് പ്രത്യേകതകൾ ഏറെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed