ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് കൊലപ്പെടുത്തി

0
122

ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ യുവാവ് കൊലപ്പെടുത്തി. അമ്മ, സഹോദരന്‍, സഹോദരി എന്നിവരെയാണ് കൊലപ്പെടുത്തിയത്.

വിഷം കൊടുത്ത് കൊന്നശേഷം സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.