അജിതാ ബീഗം ക്രൈംബ്രാഞ്ച് ഐജി; എസ്.ശ്യാംസുന്ദർ ഇന്റലിജൻസ് ഐജി; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

0
120

തിരുവനന്തപുരം∙ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തിലാണു മാറ്റം. 
എസ്.അജിതാ ബീഗം– ക്രൈംബ്രാഞ്ച് ഐജി. ആർ.നിശാന്തിനി– ഐജി (പൊലീസ് ആസ്ഥാനം) 

എസ്.സതീഷ് ബിനോ – ഐജി (സായുധസേനാ  ബറ്റാലിയൻ)
പുട്ട വിമലാദിത്യ– ഐജി (ആഭ്യന്തര സുരക്ഷ), ഭീകരവിരുദ്ധ സ്ക്വാഡിന്റെ സ്വതന്ത്ര ചുമതല. 

എസ്. ശ്യാംസുന്ദർ– ഐജി (ഇന്റിലജൻസ്, കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷന്‍ കോർപ്പറേഷൻ എംഡി)
ഡോ. അരുൾ ബി.കൃഷ്ണ – ഡിഐജി (തൃ‍ശൂർ റേഞ്ച്) 

ജെ.ഹിമേന്ദ്രനാഥ്– ഡിഐജി (തിരുവനന്തപുരം റേ‍ഞ്ച്)
കെ.കാർത്തിക്ക് –സിറ്റി പൊലീസ് കമ്മിഷണർ (തിരുവനന്തപുരം)
ഹരി ശങ്കർ – സിറ്റി പൊലീസ് കമ്മിഷണർ (കൊച്ചി).