കൊച്ചിയിൽ യുഡിഎഫിന് സർപ്രൈസ് മേയർ സ്ഥാനാർഥി; ഷൈനി മാത്യു മത്സരിക്കും

0
21

കൊച്ചി: ഷൈനി മാത്യു യുഡിഎഫിൻ്റെ മേയർ സ്ഥാനാർഥിയാകും. നിലവിലെ സിറ്റിങ് ഡിവിഷനായ ഒന്നാം വാർഡായ ഫോർട്ടുകൊച്ചിയിൽ നിന്നാണ് ഷൈനി മാത്യു മത്സരിക്കുന്നത്.

ഡൊമിനിക്ക് പ്രസൻ്റേഷൻ്റെ നോമിനിയായിട്ടായിരിക്കും ഷൈനി മാത്യു മത്സരിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം.