സഊദിയിൽ മദ്യസംഘവും പോലീസും തമ്മിൽ വെടിവെപ്പ്; ഇടയിൽ കുടുങ്ങിയ 27 കാരനായ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു
ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ (സിജിഐ) അധികാരപരിധിയിൽ വരുന്ന ജിദ്ദ മേഖലയിലാണ് സംഭവം ന്യൂഡൽഹി: സഊദിയിൽ മദ്യസംഘവും പോലീസും തമ്മിലുണ്ടായ വെടിവെപ്പിനിടെ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ഗിരിധി ജില്ലയിൽ ദുമ്രി ബ്ലോക്കിന് കീഴിലുള്ള ദുധാപാനിയ ഗ്രാമത്തിൽ താമസിക്കുന്ന വിജയ് കുമാർ മഹാതോ (27) ആണ് ജിദ്ദക്ക് സമീപം നടന്ന അത്യാഹിതയിൽ മരണപ്പെട്ടത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രാദേശിക പോലീസും അനധികൃത മദ്യക്കച്ചവടത്തിൽ ഏർപ്പെട്ട കുറ്റവാളികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സംഭവം. സംഭവത്തിനിടെ വിജയ് കുമാർ മഹാതോ വെടിയേറ്റ് … Continue reading സഊദിയിൽ മദ്യസംഘവും പോലീസും തമ്മിൽ വെടിവെപ്പ്; ഇടയിൽ കുടുങ്ങിയ 27 കാരനായ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed