Web Desk ദേഹാസ്വാസ്ഥ്യം; കെ. സുധാകരൻ ആശുപത്രിയിൽ By ന്യൂസ് ഡസ്ക് - October 20, 2025 0 171 FacebookTwitterPinterestWhatsApp തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ കെ. സുധാകരൻ എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂർ സൺ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.