ജയ്പൂർ എസ്.എം.എസ്. ആശുപത്രി ഐ.സി.യുവിൽ തീപിടിത്തം; ആറുരോഗികൾക്ക് ദാരുണാന്ത്യം

0
95

ജയ്പൂരിലെ സ്വാമി മാന്‍സിങ് ആശുപത്രിയിലെ ഐ.സി.യുവിലുണ്ടായ തീപിടിത്തത്തില്‍ ആറുരോഗികള്‍ക്ക് ദാരുണാന്ത്യം.

24 പേരാണ് ഐ.സി.യുവിലുണ്ടായിരുന്നത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപക‌ടത്തിന് കാരണമെന്നാണ് നിഗമനം.