തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തെങ്ങുവീണു തൊഴിലുറപ്പു തൊഴിലാളികളായ രണ്ടു സ്ത്രീകള്‍ മരിച്ചു. കുന്നത്തുകാലിലാണ് സംഭവം.
ഓഫിസിൽ ജീവനൊടുക്കി
ചാവടി സ്വദേശികളായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്കു മുകളിലേക്കു തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. രണ്ടു സ്ത്രീകള്‍ക്ക് പരുക്കേറ്റു.
