തിരുവനന്തപുരം: കുടിക്കാന്‍ കൂടുതല്‍ മദ്യം നല്‍കിയില്ലെന്നാരോപിച്ച് സുഹൃത്തിനെ കുത്തി വീഴ്ത്തി കൊലക്കേസ് പ്രതി. ചാത്തന്‍ സജീവ് എന്നയാളാണ് സുഹൃത്ത് രാഹുലിനെ കുത്തി വീഴ്ത്തിയത്.
പ്രതിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ കൂടുതല്‍ മദ്യം നല്‍കാത്തതിനാല്‍ സജീവ് രാഹുലിന്റെ തുടയില്‍ കമ്പി കുത്തിയിറക്കുകയായിരുന്നു. സംഭവത്തില്‍ പ്രതി സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു.