ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ–മെയിലിൽ

0
13

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കും ബോംബ് ഭീഷണി.

ബോംബ് സ്ക്വാഡ് രണ്ടു സ്ഥലങ്ങളിലും പരിശോധന നടത്തുകയാണ്. ജില്ല കോടതിയുടെ ഇ–മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്.