വ്യഭിചാരം: യുവതിക്കും യുവാവിനും പരസ്യ ചാട്ടയടി, ശിക്ഷ നടപ്പാക്കിയത് പരസ്യമായി

0
169

വ്യഭിചാരക്കുറ്റത്തിന് യുവതിക്കും യുവാവിനും പരസ്യ ചാട്ടയടി ശിക്ഷ നടപ്പാക്കി. ഇന്തോനേഷ്യയിലാണ് സംഭജവം. വ്യഭിചാരക്കുറ്റത്തിന് ഇവർക്കെതിരെ കോടതി ശിക്ഷിക്കപ്പെട്ടതിന് ശേഷം പുരുഷനെയും സ്ത്രീയെയും ചാട്ടവാറടിക്ക് വിധേയരാക്കുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമേതിരെ വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇസ്‌ലാമിക നിയമപ്രകാരം ഇന്തോനേഷ്യൻ അധികാരികൾ ചാട്ടവാറടിക്ക്വിധേയരാക്കുകയായിരുന്നു.

ഈ സംഭവം ഇപ്പോഴും ഈ നിയമം ബാധകമാകുന്ന ഇൻഡോനീഷ്യയിലെ തന്നെ ഒരേയൊരു പ്രവിശ്യയായ ആഷെ പ്രവിശ്യയിലാണ് പരസ്യ ശിക്ഷ വിധി നടപ്പാക്കുന്നത്

ശിക്ഷ വിധിക്കപ്പെട്ട സ്ത്രീക്കും പുരുഷനും ഒരേ സ്ഥലത്ത് വെച്ചാണ് വിധി നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കുന്നത് കാണാൻ വൻ ജനാവലിയും സംഭവ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു. സ്ത്രീ മറ്റൊരു സ്ഥലത്ത് ഇരിക്കുമ്പോൾ ഒരു പുരുഷനെ പുറകിൽ ചാട്ടവാറടിയോടെ അടിക്കുന്നത് വീഡിയോയിൽ കാണിക്കുന്നു.

ആഞ്ഞ് ആഞ്ഞ് ഏതാനും അടിയാണ് ഇരുവർക്കുമേതിരെ നടപ്പിലാക്കിയത്. പിന്നീട് സ്ത്രീയെയും വിധിനടപ്പാക്കി പുറത്ത് ചാട്ടവാർ കൊണ്ട് ശക്തിയായി അടിക്കുന്നത് കാണാം. വീഡിയോ കാണാം 👇

https://x.com/elespanolcom/status/1960318516990533934?s=46