ശസ്ത്രക്രിയയ്ക്കിടെ ആന്തരിക രക്തക്കുഴലുകൾ പൊട്ടി; ജനറൽ ആശുപത്രിയിൽ ഗുരുതര വീഴ്ച

0
71

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര ശസ്ത്രക്രിയ വീഴ്ച. രണ്ട് ശസ്ത്രക്രിയകളിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്.

കഴിഞ്ഞ ദിവസം അപ്പന്റിസൈറ്റിസിന് ശസ്ത്രക്രിയ ചെയ്യവേ ആന്തരിക രക്തക്കുഴലുകൾ പൊട്ടി. പിന്നീട് രോഗിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സർജറി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റിനാണ് പിഴവ് സംഭവിച്ചത്.