KeralamWeb Desk അതുല്യയുടെ മരണം: ഭർത്താവ് സതീഷ് അറസ്റ്റിൽ, പിടിയിലായത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് By ന്യൂസ് ഡസ്ക് - August 10, 2025 0 206 FacebookTwitterPinterestWhatsApp തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പൊലീസിനു കൈമാറി.