ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണു; ആറുവയസുകാരിക്ക് ദാരുണാന്ത്യം

0
201

മലപ്പുറം വളാഞ്ചേരിയില്‍  ഓട്ടോറിക്ഷ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ആറുവയസുകാരിക്ക് ദാരുണാന്ത്യം.

വളാഞ്ചേരി സ്വദേശികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഓട്ടോ കുഴിയില്‍ ചാടിയപ്പോള്‍ കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു അപകടം