KeralamLatest ഡ്രൈവിങ് ലൈസന്‍സ് പരിഷ്കരണം റദ്ദാക്കി; സര്‍ക്കാരിന് തിരിച്ചടി By ന്യൂസ് ഡസ്ക് - July 16, 2025 0 291 FacebookTwitterPinterestWhatsApp സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഇതോടെ സര്‍ക്കുലറുകളും അനുബന്ധ ഉത്തരവുകളും റദ്ദായി.