വാഹന പരിശോധന: എസ്.ഐക്ക് നേരേ സിപിഎം കൗണ്‍സിലറുടെ കയ്യേറ്റം

കോട്ടയം: ചങ്ങനാശേരിയില്‍ എസ്.ഐക്ക് നേരേ സിപിഎം കൗണ്‍സിലറുടെ കയ്യേറ്റം. വാഹന പരിശോധനക്കിടെയാണ് സംഭവം. എസ്.ഐ ടിനുവിനെ കൗണ്‍സിലര്‍ നിസാറാണ് കയ്യേറ്റം ചെയ്തത്. എസ്.ഐ മര്‍ദിച്ചെന്നാണ് നിസാറിന്റെ പരാതി. സിപിഎം ചങ്ങനാശേരി ഏരിയ കമ്മിറ്റി അംഗമാണ് പി.എ നിസാര്‍.