ദോഹ: അവധിക്ക് നാട്ടില്‍ പോയ തൃശ്ശൂര്‍ സ്വദേശി നിര്യാതനായി. തൃശ്ശൂര്‍ മുള്ളൂര്‍ക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടില്‍ ഗിരീഷ് (44) ആണ് മരിച്ചത്.
അലി ഇന്റര്‍ നാഷണല്‍ മുന്‍ജീവനക്കാരനായിരുന്നു. പിതാവ് വേണുഗോപാലന്‍. മാതാവ് തങ്കമണി. ഭാര്യ രമ്യ രാജന്‍. മകള്‍ ഗൗരി.
