ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനത്തിന് തായ്‌ലന്‍ഡില്‍ എമർജൻസി ലാൻഡിംഗ്

0
338

ബാങ്കോക്ക്: എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി. ബോംബ് ഭീഷണിയെത്തുടര്‍ന്നാണ് നടപടി. ഫുകെടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.