മലയാളി യുവതി ജുബൈലിൽ മരണപെട്ടു

ജുബൈൽ: മലയാളി യുവതി ജുബൈലിൽ മരണപെട്ടു. കോഴിക്കോട് മലയമ്മ സ്വദേശി കരിമ്പലങ്ങോട്ട് റുബീന (35 വയസ്സ്) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ മരണപെട്ടത്. എസ് എം എച്ച് കമ്പനിയിൽ ജോലി ചെയ്യുന്ന, ആർ ഇ സി മുക്കം മുത്താലം അബ്ദുൽ മജീദ് (മണി) ന്റെ ഭാര്യയാണ്. അംജദ് അബ്ദുൽ മജീദ് (ഇന്ത്യൻ സ്ക്കൂൾ ജുബൈൽ), അയാൻ അബ്ദുൽ മജീദ് (പ്രൈവറ്റ്  സ്‌കൂൾ), എന്നിവർ മക്കളാണ്. പിതാവ് : കരിമ്പനക്കോട് അബൂബക്കർ, മാതാവ്: റംല. ഞായറാഴ്ച ഉച്ചക്ക് ശേഷം … Continue reading മലയാളി യുവതി ജുബൈലിൽ മരണപെട്ടു