പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0
344

40 വർഷത്തോളമായി ബഹ്റൈനില്‍ പ്രവാസിയായിരുന്നു

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. തൃശൂർ കുന്നംകുളം ചിറ്റന്നൂർ സ്വദേശി വിജയൻ (65) ആണ് ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായത്. ജോലി സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 40 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയാണ് ഇദ്ദേഹം. ഭാര്യ അംബിക ബഹ്‌റൈനിലുണ്ട്. മൂന്ന് മക്കളാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക