കണ്ണൂർ: കണ്ണൂർ പയ്യാവൂർ ചമതച്ചാലിൽ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു.
ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
