ലക്ഷ്മിക്ക് വിട ചൊല്ലി സഊദി; ജുബൈലിൽ അന്തരിച്ച പത്തനംതിട്ട സ്വദേശിനിയുടെ സംസ്കാരം
പ്രവാസി മലയാളികളുടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ലക്ഷ്മിയുടെ നിര്യാണത്തിൽ ജുബൈൽ മലയാളി സമാജം, ജുബൈൽ നവോദയ ഉൾപ്പെടെ വിവിധ മലയാളി പ്രവാസി സംഘടനകൾ അനുശോചനം അറിയിച്ചു ദമാം: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പത്തനംതിട്ട സ്വദേശിനിയായ ആരോഗ്യ പ്രവർത്തക ലക്ഷ്മി ശ്രീകുമാറി (34)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ജുബൈൽ അൽ മന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ശ്രീകുമാറിനും മകൾ ദേവികയ്ക്കുമൊപ്പം ഷോപ്പിങ്ങിന് പോയി മടങ്ങിയെത്തിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ … Continue reading ലക്ഷ്മിക്ക് വിട ചൊല്ലി സഊദി; ജുബൈലിൽ അന്തരിച്ച പത്തനംതിട്ട സ്വദേശിനിയുടെ സംസ്കാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed