ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയെ മക്കയിൽ കാണാതായി; കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബം

മക്ക: ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയെ മക്കയിൽ കാണാതായി. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി അബ്ദുൽ അസീസ് (68 വയസ്സ്) എന്നവരെയാണ് കാണാതായത്. കുറിച്ച് ഒരു വിവരവും ഇല്ല എന്ന് ബന്ധുക്കൾ അറീക്കുന്നു. മാർച്ച് 7 ന് ഉംറക്ക് പുറപ്പെട്ട് മാർച്ച് 8 ന് മക്കയിൽ എത്തിയ ഇദ്ദേഹത്തെ കുറിച്ച് ഇത് വരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക വാർത്തകളും ജോബ് വേക്കൻസികളും … Continue reading ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയെ മക്കയിൽ കാണാതായി; കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് കുടുംബം