സലാലയില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരണപ്പെട്ടു

0
467

മസ്കറ്റ്: ഒമാനിലെ സലാലയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരണപ്പെട്ടു. കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി അബു നൗഫൽ ആണ് മരണപ്പെട്ടത്. നാപത് വയസായിരുന്നു. പരേതനായ തളികപ്പറമ്പിൽ കുഞ്ഞി മുഹമ്മദിന്റെ മകനാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ശനിയാഴ്ച തുംറൈത്തിൽ നിന്നും സലാലയിലേക്ക് പോകുന്ന മലയിലാണ് അപകടം നടന്നത്. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാനുള്ള നടപടികൾ നടന്നുവരികയാണ്.